Surprise Me!

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാർ അറസ്റ്റിൽ | Oneindia Malayalam

2018-06-19 350 Dailymotion

police arrested nri malayali krishnakumar nair from delhi. <br />അബുദാബിയിലെ എണ്ണക്കമ്പനിയിൽ റിഗ്ഗിങ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന കൃഷ്ണൻ നായർ ജൂൺ 5നാണ് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയത്. അബുദാബിയിലെ താമസസ്ഥലത്ത് നിന്നും ഫേസ്ബുക്ക് ലൈവിൽ വന്ന ഇയാൾ മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നു. <br />#Delhi

Buy Now on CodeCanyon